മാനഭംഗക്കേസില്‍ 17 കാരിയുടെ രഹസ്യ മൊഴിയെടുത്തു
Jul 16, 2014, 14:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16.07.2014) ആദൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന മാനഭംഗക്കേസില്‍ 17 കാരിയുടെ രഹസ്യ മൊഴിയെടുത്തു. ആദൂര്‍ നാട്ടക്കല്ലിലെ 17 കാരിയില്‍ നിന്നാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രഹസ്യ മൊഴിയെടുത്തത്.
2014 ജൂണ്‍ ഏഴിന് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞ് നാട്ടക്കല്ലിലെ അബ്ദുല്‍ ഖാദര്‍ (27) എന്ന യുവാവാണ് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പ്രതിയെ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു.
പ്രതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്. ഇതിനിടയിലാണ് പെണ്‍കുട്ടിയില്‍ നിന്നും രഹസ്യ മൊഴിയെടുത്തത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also read:
മന്ത്രവാദത്തിനിടയില്‍ സിദ്ധന്റെ തൊഴിയേറ്റ് യുവതി മരിച്ച സംഭവം: പോലീസ് അന്വേഷണം ഊര്‍ജിതമാക്കി
Keywords : Kasaragod, Kanhangad, Case, Police, Molestation, Adoor, Court, Molestation; Magistrate takes statement from 17 year old.

Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067