city-gold-ad-for-blogger

40 വയസുകാരന്റെ പീഡനത്തിനിരയായ 12 കാരിയുടെ രഹസ്യമൊഴിയെടുത്തു

കാഞ്ഞങ്ങാട്: (www.kasargodvartha.com 02.07.2014) 40 വയസുകാരന്റെ ലൈംഗിക പീഡനത്തിനിരയായ 12 കാരിയില്‍ നിന്നും കോടതി രഹസ്യ മൊഴിയെടുത്തു. ഓട്ടമല സ്വദേശിനിയായ പെണ്‍കുട്ടിയില്‍ നിന്നാണ് മൊഴി രേഖപ്പെടുത്തിയത്.

പനത്തടി ഓട്ടമ്മ ചെര്‍ണൂരിലെ എന്‍. ജയപ്രകാശ് (40) പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. 2014 ജൂണ്‍ മൂന്നിന് വൈകുന്നേരം വീട്ടുമുറ്റത്ത് വെച്ചാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് രാജപുരം പോലീസ് കേസെടുത്തത്.

പോലീസിന്റെ അന്വേഷണത്തില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് കോടതി രഹസ്യ മൊഴിയെടുത്തത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

40 വയസുകാരന്റെ പീഡനത്തിനിരയായ 12 കാരിയുടെ രഹസ്യമൊഴിയെടുത്തു

Also Read: 
ഇന്നസെന്റിനെ 'അമ്മ'യുടെ പ്രസിഡണ്ടായി നിലനിര്‍ത്താന്‍ സി.പി.എം ചരടുവലിച്ചു?

Keywords : Molestation, Case, Accuse, Court, Kanhangad, Kasaragod, Kerala, Jayaprakash.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia