30കാരിയെ പീഡിപ്പിച്ച പ്രതി റിമാന്‍ഡില്‍
Feb 22, 2012, 16:19 IST
ഹൊസ്ദുര്‍ഗ്: 30 കാരിയായ യുവതിയെ വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയാ യ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. പെരിയയിലെ മാധവനെയാണ് (45) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട്(2) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്.
പെരിയ സ്വദേശിനിയായ 30 കാരിയെ മാധവന്‍ വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ഒരാഴ്ച മുമ്പ് ബളാലി ല്‍ നടന്ന വനിതാ കമ്മീഷന്‍ സിറ്റിംഗിലാണ് യുവതി മാധവനെതിരെ പരാതി നല്‍കിയത്.
വനിതാ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ബേക്കല്‍ പോലീസ് മാധവനെതിരെ കേസെടുക്കുകയായിരുന്നു. യുവതിക്ക് മൂന്ന് വയസ്സുള്ള കുട്ടിയുണ്ട്. ഗര്‍ഭിണിയായതോടെയാണ് യുവതിയെ മാധവന്‍ കൈയൊഴിഞ്ഞത്.

Keywords: Kanhangad, Accuse, Remand, Molestation case, പ്രതി, ഹൊസ്ദുര്‍ഗ്