തയ്യല്‍കടയില്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമം
May 20, 2015, 13:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20/05/2015) യൂണിഫോം തയ്ക്കുന്നതിനായി കടയിലെത്തിയ പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച തയ്യല്‍ക്കാരനെ നാട്ടുകാര്‍ പിടികൂടി മര്‍ദിച്ചു. കാഞ്ഞങ്ങാടിനടുത്തുള്ള തീരദേശത്തെ ഒരു തയ്യല്‍ കടയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം.
12 ഉം എട്ടും വയസുള്ള പെണ്‍കുട്ടികളാണ് പീഡന ശ്രമത്തിന് ഇരയായത്. അളവെടുക്കുന്നതിനിടെ തയ്യല്‍ക്കാരന്‍ കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടികള്‍ നിലവിളിച്ചപ്പോള്‍ ഓടിയെത്തിയ നാട്ടുകാരാണ് തയ്യല്‍ക്കാരനെ പിടികൂടി മര്‍ദിച്ചത്.

Keywords : Kanhangad, Molestation-attempt, kasaragod, Kerala, Natives, Students.