സ്‌കൂള്‍ വിട്ട് പോവുകയായിരുന്ന ആറുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം
Nov 22, 2013, 17:26 IST
കാഞ്ഞങ്ങാട്: സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന ആറുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി.
സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ കിട്ടന്‍ എന്ന കൃഷ്ണ(45)നെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ചയാണ് സംഭവം.
വീട്ടിലേക്കു പോവുകയായിരുന്ന പെണ്‍കുട്ടിക്കു മിഠായി കൊടുത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. വീട്ടിലെത്തിയ പെണ്‍കുട്ടി വിവരം മാതാവിനോടി പറഞ്ഞതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതിനല്‍കിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ കിട്ടന്‍ എന്ന കൃഷ്ണ(45)നെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ചയാണ് സംഭവം.
വീട്ടിലേക്കു പോവുകയായിരുന്ന പെണ്‍കുട്ടിക്കു മിഠായി കൊടുത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. വീട്ടിലെത്തിയ പെണ്‍കുട്ടി വിവരം മാതാവിനോടി പറഞ്ഞതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതിനല്‍കിയത്.
Also Read:
ആം ആദ്മി പാര്‍ട്ടി വനിതാ നേതാവ് ഷാസിയ ഒളിക്യാമറയില്‍ കുടുങ്ങി
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752