മുഹമ്മദ് സഗീര്‍ കാസര്‍കോട് കലക്ടര്‍
Aug 22, 2012, 22:00 IST
ഇപ്പോഴത്തെ ജില്ലാ കലക്ടറായ വി.എന്‍. ജിതേന്ദ്രനെ കൊല്ലം കലക്ടറായാണ് നിയമിച്ചത്. മുഹമ്മദ് സഗീര്‍ നേരത്തെ കാഞ്ഞങ്ങാട് ആര്.ഡി.ഒ.ആയും പ്രവര്‍ത്തി ച്ചിട്ടുണ്ട്.
Keywords: District Collector, Kasaragod, Kanhangad.