മകന്‍ സ്‌കൂട്ടര്‍ ഓടിച്ചു; നീലേശ്വരത്ത് മാതാവിനെതിരെ കേസ്
Feb 18, 2015, 18:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18/02/2015) പ്രായപൂര്‍ത്തിയാകാത്ത മകന്‍ സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ മാതാവിനെതിരെ പോലീസ് കേസെടുത്തു. കോട്ടപ്പുറം ആനച്ചാലിലെ ബഷീറിന്റെ ഭാര്യ മൈമൂന (39)യ്‌ക്കെതിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തത്.
മൈമൂനയുടെ 17 വയസുള്ള മകന്‍ ഓടിച്ച സ്‌കൂട്ടര്‍ ചൊവ്വാഴ്ച മാര്‍ക്കറ്റ് ജംങ്ഷനില്‍ വെച്ച് പോലീസ് കസ്റ്റിഡിയിലെടുക്കുകയായിരുന്നു. സ്‌കൂട്ടറിന്റെ ആര്‍സി ഉടമയാണ് മാതാവ്.
മൈമൂനയുടെ 17 വയസുള്ള മകന്‍ ഓടിച്ച സ്‌കൂട്ടര്‍ ചൊവ്വാഴ്ച മാര്‍ക്കറ്റ് ജംങ്ഷനില്‍ വെച്ച് പോലീസ് കസ്റ്റിഡിയിലെടുക്കുകയായിരുന്നു. സ്‌കൂട്ടറിന്റെ ആര്‍സി ഉടമയാണ് മാതാവ്.
Keywords : Kasaragod, Kanhangad, Police, Case, Nileshwaram, Scooter, Maimoona.