പൂബാണം കുഴി പുരോത്സവം: സാംസ്‌കാരിക സദസ് മന്ത്രി ആര്യാടന്‍ ഉദ്ഘാടനം ചെയ്യും
Mar 21, 2013, 16:55 IST
അരവത്ത്: അരവത്ത് മട്ടൈങ്ങാനം കഴകം ശ്രീ പൂബാണംകുഴി ക്ഷേത്രത്തില്‍ പൂരോല്‍സവത്തോടനുബന്ധിച്ച് മാര്‍ച്ച് 24ന് വൈകുന്നേരം നാല് മണിക്ക് ചേരുന്ന സാംസ്‌കാരിക സദസ് മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യും.
പരിപാടിയില്‍ വൈദ്യ ശാസ്ത്രരംഗത്ത് ക്യാന്‍സര്‍ രോഗത്തിന് പ്രതിരോധ മരുന്ന് കാണ്ടെത്തിയ ലോക പ്രശസ്ത ശാസ്ത്രജ്ഞ ഡോ. നാഗരത്ത ഹെബ്ബാറിനെ മന്ത്രി ആര്യാടന്‍ മുഹമ്മദ് അനുമോദിക്കും.
ചടങ്ങില്‍ ഉദുമ എം.എല്‍.എ. കെ. കുഞ്ഞിരാമന്റെ അധ്യക്ഷതയില്‍ ചേരുന്ന സാംസ്‌കാരിക സദസില്‍ വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും.

Keywords: Poobanamkuzhi, Temple, Poorolsavam, Minister, Aryadan Mohammed, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News