മധ്യവയസ്‌കന്‍ റബ്ബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍
Sep 27, 2014, 10:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.09.2014) 50 വയസുകാരനെ റബ്ബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാജപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വാവടുക്കത്തെ മോതിരയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. വാവടുക്കത്തെ കുമാരന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പ് വീട്ടില്‍ നിന്നും കാണാതായ മോതിരയെ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Keywords : Kanhangad, Death, Obituary, Rajapuram, 50 year old, Vavadukkam, Mothira.