മധ്യവയസ്‌ക്കന് മര്‍ദ്ദനമേറ്റു
Apr 5, 2012, 21:00 IST
കാഞ്ഞങ്ങാട് : മര്‍ദ്ദനമേറ്റ് പരിക്കുകളോടെ മാണിക്കോത്തെ അമ്പാടിയുടെ മകന്‍ പി മുരളിയെ(43)ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിയോടെ മാണിക്കോത്തെ ആനന്ദനാണ് മുരളിയെ മര്‍ദ്ദിച്ചത്. അഞ്ചുവര്‍ഷമായി ഗള്‍ഫിലായിരുന്ന മുരളി ആനന്ദന്റെ സഹോദരന്റെ കടയില്‍ ജോ ലി ചെയ്തിരുന്നുവെങ്കിലും ആനുകൂല്യങ്ങള്‍ കിട്ടിയിരുന്നില്ല. ഇതേകുറിച്ച് ചോദിച്ചപ്പോഴാണ് മുരളിയെ ആനന്ദന്‍ മര്‍ദ്ദിച്ചത്.
Keywords: Kasaragod, Kanhangad, Kerala, Assault, കേരളം,