city-gold-ad-for-blogger
Aster MIMS 10/10/2023

വ്യാപാരി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 29/05/2015) വ്യാപാരിയെ വീട്ടിനകത്തെ കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഒടയംചാല്‍ എരുമക്കുളത്തെ പൊട്ടന്‍ - നാരായണി ദമ്പതികളുടെ മകനായ ഗിരീഷിനെ (26) യാണ് വ്യാഴാഴ്ച വൈകിട്ട് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

വ്യാപാരി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍അവിവാഹിതനായിരുന്നു. സഹോദരങ്ങള്‍: പുഷ്പ, രജിത, പരേതനായ രതീഷ്. മൃതദേഹം രാജപുരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords :  Kanhangad, Merchant, Suicide, Death, Obituary,  Gireesh. 

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL