മീനാപ്പീസ് കടപ്പുറത്ത് വിവിധ പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച് നിരവധി പേര്‍ ബി.ജെ.പിയില്‍ ചേരുന്നു
Feb 2, 2015, 13:12 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02/02/2015) മീനാപ്പീസ് കടപ്പുറത്ത് വിവിധ പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച് നിരവധി പേര്‍ ബി.ജെ.പിയില്‍ ചേരുന്നു. ഇവര്‍ക്ക് ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്ക് മീനാപ്പീസ് കടപ്പുറത്ത് സ്വീകരണം നല്‍കും.
ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യും. ദേശീയ സമിതിയംഗം മടിക്കൈ കമ്മാരന്‍, ജില്ലാ സെക്രട്ടറി അഡ്വ. കെ ശ്രീകാന്ത് എന്നിവര്‍ പ്രസംഗിക്കും.
ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യും. ദേശീയ സമിതിയംഗം മടിക്കൈ കമ്മാരന്‍, ജില്ലാ സെക്രട്ടറി അഡ്വ. കെ ശ്രീകാന്ത് എന്നിവര്‍ പ്രസംഗിക്കും.
Keywords : BJP, Membership, Kasaragod, Kanhangad, Kerala, Reception, Resignation.