DYFI ജില്ലാസെക്രട്ടറി സിജി മാത്യുവിന്റെ മാതാവ് ചിന്നമ്മ നിര്യാതയായി
Sep 5, 2012, 17:00 IST
മുള്ളേരിയ: ഡിവൈഎഫ്ഐ കാസര്‍കോട് ജില്ലാസെക്രട്ടറി സിജി മാത്യുവിന്റെ മാതാവ് മഞ്ഞപ്പള്ളില്‍ കുടുംബാംഗം ഗാഡിഗുഡ്ഡെയിലെ ചിന്നമ്മ (58) നിര്യാതയായി.
ഭര്‍ത്താവ്: കാഞ്ഞിരത്താംകുന്നേല്‍ മാത്യു. മറ്റുമക്കള്‍: സിന്ധു, സിജ. മരുമക്കള്‍: ഷാനി (പടുപ്പ്), വില്‍സണ്‍ (കോളിച്ചാല്‍), ജോണ്സണ് (ബദിയടുക്ക). സഹോദരങ്ങള്‍: സിസിലി (പെരുമ്പടവ്), പെണ്ണമ്മ (തിരുമേനി), മേരി, റോസമ്മ (ഇരുവരും തേര്‍ത്തല്ലി), ജോര്‍ജ് (എരുവാട്ടി), പരേതരായ ഏലമ്മ പുന്നത്തറ (ഏറ്റുമാനൂര്‍), ബേബി മഞ്ഞപ്പള്ളില്‍, ദേവസ്യ (ഇരുവരും എരുവാട്ടി).

Keywords: Chinnamma, Mulleria, Obituary, Kanhangad, Kasaragod