മാണിക്കോത്ത് മഖാം ഉറൂസ് 2015 ജനുവരി 20ന് തുടങ്ങും
Dec 10, 2014, 09:41 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10.12.2014) ചരിത്രപ്രസിദ്ധമായ മാണിക്കോത്ത് മഖാം (ഖാസി ഹസൈനാര്‍ വലിയുല്ലാഹി) ഉറൂസ് നേര്‍ച്ച 2015 ജനുവരി 20 മുതല്‍ 26 വരെ നടക്കും. കേരളത്തിനകത്തും പുറത്തുമുള്ള പ്രശസ്തരായ സൂഫി വര്യന്മാരും പ്രാസംഗികന്മാരും സംബന്ധിക്കും.
മാണിക്കോത്ത് ജമാഅത്ത് പ്രസിഡണ്ട് ടി.എ. മൊയ്തുഹാജിയുടെ അധ്യക്ഷതയില്‍ വിപുലമായ ഉറൂസ് കമ്മിറ്റിക്ക് രൂപം നല്കി. ജമാഅത്ത് സെക്രട്ടറി ഷൗക്കത്തലി തായല്‍ സ്വാഗതം പറഞ്ഞു. എം.കെ. കുഞ്ഞബ്ദുല്ലഹാജി, മാട്ടുമ്മല്‍ കുഞ്ഞാമദ് ഹാജി, സി.എം. അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.
ഉറൂസ് കമ്മിറ്റി ഭാരവാഹികളായി മുബാറക് ഹസൈനാര്‍ ഹാജി (ചെയര്മാന്), മുഹമ്മദ് സുലൈമാന്‍ (ജനറല്‍ കണ്‍വീനര്‍), മുഹമ്മദ്കുഞ്ഞി ഹാജി, ബാടോത്ത് അബ്ദുര്‍ റഹ്മാന് ഹാജി, സണ്‍ലൈറ്റ് അബ്ദുര്‍ റഹ്മാന്‍ഹാജി (വൈസ് ചെയര്മാന്മാര്), മൈത്രി അബ്ദുല്‍ കരീം (പബ്ലിസിറ്റി ചെയര്മാന്), കപ്പണക്കാല്‍ അബ്ദുല്ല, അസീസ് മാണിക്കോത്ത്, മാണിക്കോത്ത് അബൂബക്കര്‍, ഷഫീര്‍ ബാടോത്ത്, സലാം മാണിക്കോത്ത്, ബാസിത്ത് ബാടോത്ത്, വി.വി. ഖാദര്‍ (കണ്‍വീനര്‍മാര്‍) തുടങ്ങിയവരെ തെരഞ്ഞെടുത്തു. കൂടാതെ വിവിധ സബ്കമ്മിറ്റി ഭാരവാഹികളെയും 501 അംഗ കമ്മിറ്റി മെമ്പര്‍മാരെയും യോഗത്തില്‍ തെരഞ്ഞെടുത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Kasaragod, Kerala, Uroos, Manikkoth, Makham Uroos.