city-gold-ad-for-blogger

കോഴിയെ രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങിയ ആളെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 05.04.2014) കോഴിയെ രക്ഷിക്കാന്‍ ഇറങ്ങി കിണറ്റില്‍ കുടുങ്ങിയ വീട്ടുടമയെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു. മടിക്കൈ കാഞ്ഞിരപ്പൊയില്‍ വെണ്ണന്നൂരിലെ ഭാസ്‌കരനാണ് കിണറ്റില്‍ കുടുങ്ങിയത്.

കിണറ്റില്‍ വീണ കോഴിയെ രക്ഷിക്കാനാണ് ഭാസ്‌ക്കരന്‍ വീട്ടു കിണറ്റില്‍ ഇറങ്ങിയത്. എന്നാല്‍ കിണറ്റില്‍ ഇറങ്ങിയ ഭാസ്‌ക്കരന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷിച്ചത്. അറുപത് അടി താഴ്ചയുള്ള കിണറ്റില്‍ രണ്ട് അടി വെള്ളമുണ്ട്.

കോഴിയെ രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങിയ ആളെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഷംസീറിന് കിര്‍മാണി മനോജുമായി ബന്ധമുണ്ടെന്ന് ആര്‍ എം പി

Keywords:  Well, Fire Force, Kanhangad, Kasaragod, Bhaskaran, Water, Chicken.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia