city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വൃദ്ധനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

വൃദ്ധനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി
കാഞ്ഞങ്ങാട്: കോണ്‍ഗ്രസ് കാഞ്ഞങ്ങാട് ബ്ളോക്ക് കമ്മിറ്റി സെക്രട്ടറിയുടെ പിതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുതുക്കൈ ചേടി റോഡിലെ കെ വി നാരായണമാരാറെയാണ് (72) തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെ വീടിന് സമീപത്തെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത് . കോണ്‍ഗ്രസ് കാഞ്ഞങ്ങാട് ബ്ളോക്ക് സെക്രട്ടറി രവീന്ദ്രന്‍ ചേടിറോഡിന്റെ പിതാവാണ് നാരായണ മാരാര്‍. ഗംഗയാണ് ഭാര്യ. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ് നടത്തിയ മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയില്‍ പോസ്റ് മോര്‍ട്ടം ചെയ്തു. നാരായണമാരാരുടെ ആത്മഹത്യ സംബന്ധിച്ച് പോലീസ് അന്വേഷണമാരം ഭിച്ചിട്ടുണ്ട്.

Keywords: Suicide, Kanhangad, Kasaragod 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia