പത്രവിതരണക്കാരന് ബൈക്കിടിച്ച് പരിക്ക്
Apr 16, 2015, 15:03 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16/04/2015) പത്രവിതരണക്കാരന് ബൈക്കിടിച്ച് പരിക്കേറ്റു. കടയിലേക്ക് സാധനം വാങ്ങാന്‍ പോവുകയായിരുന്ന പത്രഏജന്റ് കല്ലൂരാവിയിലെ അബ്ദുര്‍ റഹ്മാനാണ് (50) പരിക്കേറ്റത്. ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.
അബ്ദുള്‍ റഹ്മാനെ അമിത വേഗതയില്‍ വരികയായിരുന്ന ബൈക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നു. കൈക്കും കാല്‍ മുട്ടുകള്‍ക്കും പരിക്കേറ്റ അബ്ദുര്‍ റഹിമാനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അബ്ദുള്‍ റഹ്മാനെ അമിത വേഗതയില്‍ വരികയായിരുന്ന ബൈക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നു. കൈക്കും കാല്‍ മുട്ടുകള്‍ക്കും പരിക്കേറ്റ അബ്ദുര്‍ റഹിമാനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.