പണിതീരാത്ത ഷോപ്പിങ് കോംപ്ലക്‌സിനിടയില്‍ യുവാവ് മരിച്ച നിലയില്‍
Apr 7, 2013, 01:33 IST
കാഞ്ഞങ്ങാട്: യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇരിയ മുട്ടിച്ചരലിലെ രമേശനെ(35)യാണ് കാഞ്ഞങ്ങാട് പെട്രോള്‍ പമ്പിന് പുറകുവശം പണിതീരാത്ത ഷോപ്പിങ് കോംപ്ലക്‌സിനിടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച ഉച്ചയോടെ വഴിയാത്രകാരാണ് രമേശനെ മരിച്ച നിലയില്‍ കണ്ട വിവരം പോലീസിനെ അറിയിച്ചത്. വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
പിതാവ്: പരേതനായ കൃഷ്ണന്‍. മാതാവ്: മാധവി. സഹോദരങ്ങള്‍: രാമകൃഷ്ണന്‍, കുമാരന്‍, നാരായണന്‍, കുമാരി.
File photo |
പിതാവ്: പരേതനായ കൃഷ്ണന്‍. മാതാവ്: മാധവി. സഹോദരങ്ങള്‍: രാമകൃഷ്ണന്‍, കുമാരന്‍, നാരായണന്‍, കുമാരി.
Keywords: Kerala, Kasaragod, Kanhngad, Man, found, dead, police, Medical college, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.