city-gold-ad-for-blogger

അജ്ഞാതന്‍ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: 50 വയസ് തോന്നിക്കുന്ന ആളെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടച്ചേരി കുന്നുമ്മലിലെ ധര്‍മ്മശാസ്താ ക്ഷേത്രക്കുളത്തിലാണ് ഞായറാഴ്ച രാവിലെ മൃതദേഹം കണ്ടത്.

ചെരുപ്പും വസ്ത്രവും കുളക്കടവില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അജ്ഞാതന്‍ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍
File photo
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Malayalam News, Kanhangad, kasaragod, Deadbody, Temple, Hosdurg, Police, hospital, 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia