അപസ്മാര രോഗത്തെ തുടര്‍ന്ന് യുവാവ് തീവണ്ടി തട്ടി മരിച്ചു
Mar 22, 2013, 18:30 IST
കാഞ്ഞങ്ങാട്: അപസ്മാര രോഗത്തെ തുടര്‍ന്ന് യുവാവ് തീവണ്ടി തട്ടി മരിച്ചു. കല്ലൂരാവിയിലെ പരേതനായ കൃഷ്ണന്‍-നാരായണി ദമ്പതികളുടെ മകന്‍ രാജേഷ്(30) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് 3.40 മണിയോടെ കാഞ്ഞങ്ങാട് സൗത്ത് സ്‌കൂളിന് സമീപത്തുള്ള റെയില്‍പാളത്തിലാണ് അപകടം. തീവണ്ടി വരുന്നതിനിടിയില്‍ അപസാമരം ഉണ്ടാവുകയും ആളുകള്‍ എത്തുന്നതിനു മുമ്പ് തീവണ്ടി തട്ടുകയുമായിരുന്നു. മംഗലാപുരം ഭാഗത്തേക്കുള്ള ട്രെയിനാണ് യുവാവിനെ ഇടിച്ചത്. ഹൊസ്ദുര്‍ഗ് പോലീസ് അപകട വിവരം അറിഞ്ഞ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഭാര്യ: കല്ലുരാവിയിലെ ഷീജ. മക്കള്‍: നന്ദന, വന്ദന (ഇരുവരും വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: രാമചന്ദ്രന്‍, രാധ, സീത, രാജന്‍.
(Updated)
Keywords: Kanhangad, Train, Death, suicide, Obituary, Wife, Kerala, Rajesh, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.