city-gold-ad-for-blogger

മധ്യവയസ്‌കന്‍ തൂങ്ങിമരിച്ച നിലയില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 31.03.2014) മൂന്ന് ദിവസം മുമ്പ് കാണാതായ മധ്യവയസ്‌കനെ വീടിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കാട് സ്വദേശിയായ ഭാസ്‌ക്കരനെ (57)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

നെല്ലിക്കാട്ടെ അമ്പുവിന്റെ മകനാണ്. സഹോദരനോടൊപ്പമായിരുന്നു താമസം. അവിവാഹിതനാണ്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മധ്യവയസ്‌കന്‍ തൂങ്ങിമരിച്ച നിലയില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kanhangad, Man, Dead body, Obituary, Hospital, Missing, Hanged, Basakaran, Suicide. 
Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia