ഗൃഹനാഥന്‍ അയല്‍വാസിയുടെ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍
Dec 26, 2014, 12:22 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26.12.2014) ഗൃഹനാഥനെ അയല്‍വാസിയുടെ പറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് സൗത്ത് പനങ്കാവിലെ കെ. കൃഷ്ണന്‍ നായരെ (60) യാണ് വ്യാഴാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യമാര്‍: പരേതരായ ജാനകി, നളിനി. മക്കള്‍; ഷാജു (ദുബൈ), മണി, സുജിത മുണ്ടക്കയം, ശില്‍പ (പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി), ഉണ്ണികൃഷ്ണന്‍ (നാലാം തരം വിദ്യാര്‍ത്ഥിനി), മരുമക്കള്‍: സൗമ്യ, ഷൈജു. സഹോദരങ്ങള്‍ പരേതനായ കണ്ണന്‍, ലക്ഷ്മി അമ്മ, പാര്‍വ്വതി അമ്മ.
ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Kasaragod, Suicide, Death, Obituary, K Krishnan Nair.
Advertisement: