വൃദ്ധന്‍ വീടിന്റെ ചായ്പ്പില്‍ തൂങ്ങിമരിച്ച നിലയില്‍
Feb 20, 2015, 08:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20/02/2015) വൃദ്ധനെ വീടിന്റെ ചായ്പ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മടിക്കൈ മഞ്ഞനടുക്കത്തെ പുതുച്ചേരിയില്‍ പി ചെറിയോന്‍ നായരെയാണ് (89) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. ഭാര്യ: പരേതയായ കാര്‍ത്ത്യായണി അമ്മ. മക്കള്‍: ഗംഗാധരന്‍ നായര്‍, രാധാകൃഷ്ണന്‍, ദാമോദരന്‍, സുകുമാരന്‍, ശശിധരന്‍, ഭാരതി, പരേതനായ പ്രഭാകരന്‍. സഹോദരങ്ങള്‍: പരേതരായ മാലിങ്കന്‍ നായര്‍, കൃഷ്ണന്‍ നായര്‍.
നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Keywords : Kanhangad, Kasaragod, Kerala, Death, Suicide.