തൃക്കരിപ്പൂരില്‍ ഗൃഹനാഥന്‍ ട്രെയിന്‍തട്ടി മരിച്ചു
Apr 29, 2015, 19:30 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 29/04/2015) തൃക്കരിപ്പൂരില്‍ ഗൃഹനാഥന്‍ ട്രെയിന്‍തട്ടി മരിച്ചു. കൂലേരി ബുഖാരി മസ്ജിദിന് സമീപത്തെ കെ. അബ്ദുല്‍ കരീം (70) ആണ് മരിച്ചത്.
മംഗളൂരു പാലക്കാട് ഇന്റര്‍സിറ്റി എക്‌സ്പ്രസാണ് ഇടിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ബീരിച്ചേരി റെയില്‍വെ ഗേറ്റ് പരിസരത്തായിരുന്നു അപകടം.
ഭാര്യ: സി.കെ മറിയം. മക്കള്‍: മുഹമ്മദ് ബഷീര്‍, തസ്‌ലീം, ശിഹാബ് (മൂവരും മലേഷ്യ). മരുമക്കള്‍: ഹാജിറ, ഹൈറുന്നിസ, റസീന. സഹോദരങ്ങള്‍: യൂസുഫ്, കാസിം (മലേഷ്യ), ഇബ്രാഹിം (ദുബൈ), ഫാത്വിമ, നഫീസ, ആഇശ, റുഖിയ.

Keywords : Kasaragod, Kerala, Death, Train, Accident, Obituary, Trikaripur, Kanhangad, K. Abdul Kareem.