city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജോലിക്കിടെ യന്ത്രം തകരാറിലായി; യുവാവ് തെങ്ങില്‍ നിന്നും വീണു മരിച്ചു

രാജപുരം: (www.kasargodvartha.com 15/07/2015) ജോലിക്കിടെ യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് യുവാവ് തെങ്ങില്‍ നിന്നും വീണു മരിച്ചു. ബളാംതോട് ചാമുണ്ഡിക്കുന്ന് ഓട്ടമലയിലെ കുമാരന്‍ നായിക്ക് - കമല ദമ്പതികളുടെ മകന്‍ ഒ. ഗംഗാധരന്‍ (34) ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ബന്ധുവിന്റെ പറമ്പിലെ തെങ്ങില്‍ തേങ്ങയിടാനായി കയറുമ്പോള്‍ തെങ്ങുകയറ്റ യന്ത്രം തകരാറിലായി താഴെ വീഴുകയായിരുന്നു. ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ: പുഷ്പ. മക്കള്‍: ഗാന ഗംഗാധരന്‍, ഗൗതം ഗംഗാധരന്‍. സഹോദരന്‍: രാധാകൃഷ്ണന്‍.

ജോലിക്കിടെ യന്ത്രം തകരാറിലായി; യുവാവ് തെങ്ങില്‍ നിന്നും വീണു മരിച്ചു

Keywords :  Rajapuram, Kanhangad, Kerala, Death, Obituary,  O. Gangadharan,  Man dies after falling from coconut tree.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia