ട്രെയിനില്‍ നിന്നും ചാടിയിറങ്ങിയ ഗൃഹനാഥന്‍ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ പെട്ട് മരിച്ചു
Nov 3, 2014, 16:57 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.11.2014) ട്രെയിനില്‍ നിന്നും ചാടിയിറങ്ങിയ ഗൃഹനാഥന്‍ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ പെട്ട് മരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനിലാണ് സംഭവം.
മംഗലാപുരത്തു നിന്നും ചെന്നൈയിലേക്ക് പോവുകയായിരുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസിലെ യാത്രക്കാരനാണ് മരിച്ചത്. ട്രെയിനില്‍ നിന്നും ചാടിയിറങ്ങിയ ഗൃഹനാഥന്‍ പ്ലാറ്റ്‌ഫോമിനിടയില്‍ പെടുകയായിരുന്നു. ഇയാളുടെ ശിരസ് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ പെട്ട് ഞെരിഞ്ഞമര്‍ന്നു. മരിച്ചത് ബേക്കല്‍ സ്വദേശിയാണെന്നാണ് വിവരം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Obituary, Train, Kerala, Death, Passenger, Platform,Man dies after fall from train.
Advertisement: