സ്‌കൂട്ടറിടിച്ച് പരിക്കേറ്റ് 11 മാസമായി ചികിത്സയിലായിരുന്നയാള്‍ മരിച്ചു
Sep 6, 2015, 16:43 IST
നീലേശ്വരം: (www.kasargodvartha.com 06/09/2015) സ്‌കൂട്ടറിടിച്ച് പരിക്കേറ്റ് 11 മാസമായി ചികിത്സയിലായിരുന്നയാള്‍ മരിച്ചു. വയനാട് വെള്ളമുണ്ട എയുപിഎസ് റിട്ട. പ്രധാനധ്യാപകന്‍ തളിപ്പറമ്പ് കടമ്പേരി സ്വദേശി നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ പി. രാഘവന്‍ നായരാണ് (78) മരിച്ചത്.
തളിപ്പറമ്പ് ബക്കളത്തായിരുന്നു അപകടം. ഭാര്യ: അമ്മിണി (റിട്ട. പ്രധാനധ്യാപിക, കണ്ണൂര്‍ ). മക്കള്‍: ശിബേഷ് (അഭിഭാഷകന്‍, കണ്ണൂര്‍ ബാര്‍), ശൈബിയ (അധ്യാപിക, അംബിക ഇംഗ്ലീഷ് മീഡിയം, പാലക്കുന്ന്). മരുമക്കള്‍: മിക്ല (പാലക്കാട്), ആര്‍.സി ഹരിദാസ് (മൃഗ സംരക്ഷണ വകുപ്പ്) സഹോദരങ്ങള്‍: വസുമതി, പങ്കജാക്ഷി, സൗദാമിനി, പരേതയായ ഭാരതി അമ്മ. സഞ്ചയനം ബുധനാഴ്ച.

Keywords : Nileshwaram, Accident, Injured, Death, Hospital, Treatment, Scooter, Kasaragod, Kanhangad, Teacher, Man died after accident injury.