city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഘോഷയാത്രക്കിടയില്‍ മധ്യവയസ്‌കന് പൊള്ളലേറ്റു

ഘോഷയാത്രക്കിടയില്‍ മധ്യവയസ്‌കന് പൊള്ളലേറ്റു
കാഞ്ഞങ്ങാട്: ക്ഷേത്രോല്‍വസത്തോടനുബന്ധിച്ചുള്ള ഘോഷയാത്രയ്ക്കിടയില്‍ മധ്യവയസ്‌കന് പൊള്ളലേറ്റു. പാല്‍ക്കുളം സ്വദേശി കുഞ്ഞികൃഷ്ണനാ(48)ണ് പൊള്ളലേറ്റത്.

പാല്‍ക്കുളം ദേവീ ക്ഷേത്രോല്‍സവത്തോടനുബന്ധിച്ചുള്ള ഘോഷയാത്രക്കിടയില്‍ വെടി പൊട്ടിക്കുന്നതിനിടെ പൊള്ളലേല്‍ക്കുകയായിരുന്നു. 

Keywords : Kanhangad, Injured, Kasaragod, Kerala, Kunhikrishnan, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia