യുവതിയെ പിറകെനടന്ന് ശല്യപ്പെടുത്തി; ചോദ്യംചെയ്തപ്പോള്‍ സഹോദരന് ക്രൂരമര്‍ദനം
Sep 16, 2015, 09:05 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16/09/2015) യുവതിയെ പിറകെനടന്ന് ശല്യപ്പെടുത്തിയതിനെ ചോദ്യംചെയ്ത സഹോദരന് ക്രൂരമര്‍ദനം. പടന്നക്കാട് അനന്തം പള്ളയിലെ രാജേഷിനാണ് (30) അക്രമത്തില്‍ പരിക്കേറ്റത്. രാജേഷിന്റെ പരാതിയില്‍ കോയാമ്പുപുറത്തെ കൃഷ്ണനെതിരെ പോലീസ് കേസെടുത്തു.
സഹോദരിയെ ശല്യപ്പെടുത്തിയതിനെകുറിച്ച് ചോദിച്ചപ്പോള്‍ കൃഷ്ണന്‍ തന്നെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേല്‍പിച്ചുവെന്നാണ് രാജേഷിന്റെ പരാതി. സാരമായ പരിക്കുകളോടെ രാജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kanhangad, Attack, Assault, Injured, Case, Kasaragod, Kerala, Man assaulted for questioning disturbing sister