സ്‌കൂള്‍ വരാന്തയില്‍ പുകവലിക്കുന്നത് ചോദ്യം ചെയ്തയാള്‍ക്ക് മര്‍ദനം
Mar 13, 2015, 09:05 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13/03/2015) സ്‌കൂള്‍ വരാന്തയില്‍ പുകവലിക്കുന്നത് ചോദ്യം ചെയ്തയാളെ മര്‍ദിച്ചു. പടന്നക്കാട്ടെ എ മുഹമ്മദ് സെയ്ദിനാണ് (64) മര്‍ദനമേറ്റത്. പരിക്കേറ്റ ഇയാളെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുഹമ്മദ് സെയ്ദിന്റെ പരാതിയില്‍ ബഷീര്‍, കോഴിക്കോടന്‍ റഷീദ്, ആഷിഖ്, ഷെമീം, മുനീര്‍, കോഴിക്കോടന്‍ ജാക്കി എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. വ്യാഴാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം.
മുസ്‌ലിം എജുക്കേഷന്‍ ഡവല്പമെന്റ് സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള പടന്നക്കാട്ടെ ഐഡിയല്‍ സ്‌കൂളിന്റെ വരാന്തയില്‍ ഇരുന്ന് പുകവലിക്കുന്നത് സൊസൈറ്റിയുടെ സെക്രട്ടറി കൂടിയായ സെയ്ദ് ചോദ്യം ചെയ്തപ്പോഴാണ് മര്‍ദനമേറ്റത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : School, Assault, Police, Hospital, Kasaragod, Kanhangad, A Muhammed Said.
Advertisement: