മൂന്നംഗസംഘത്തിന്റെ അടിയേറ്റ് 51കാരന്‍ ആശുപത്രിയില്‍
Aug 24, 2015, 11:53 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24/08/2015) മൂന്നംഗസംഘത്തിന്റെ അടിയേറ്റ് പരിക്കേറ്റ 51കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരപ്പകെട്ടിലെ കൃഷ്ണനെ (51) യാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരപ്പകെട്ടിലെ അശോകന്‍, സുകുമാരന്‍, ഫല്‍ഗുനന്‍ എന്നിവരാണ് തന്നെ മര്‍ദിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന കൃഷ്ണന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകുന്നേരം വീട്ടിലേക്ക് വരികയായിരുന്ന കൃഷ്ണനെ മൂന്നംഗസംഘം അടിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന കൃഷ്ണന്‍ പറഞ്ഞു. ഒരു കാരണവുമില്ലാതെ അടിച്ചതിനെ ചോദ്യം ചെയ്യാന്‍ മൂന്നാംകടവിലെത്തിയെങ്കിലും അവിടെ വെച്ച് വീണ്ടും അക്രമിക്കുകയായിരുന്നുവത്രേ.
Keywords: Kasaragod, Kerala, Kanhangad, hospital, Assault, Attack, Man assaulted by 3.
Advertisement: