സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പാന്‍പരാഗ് എത്തിച്ചുകൊടുക്കുന്നയാള്‍ അറസ്റ്റില്‍
Jun 23, 2015, 14:41 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23/06/2015) സ്‌കൂള്‍ പരിസരം ലക്ഷ്യമാക്കി പാന്‍പരാഗ് വില്‍ക്കുന്നയാള്‍ അറസ്റ്റില്‍. അജാനൂര്‍ കടപ്പുറത്തെ പി. നന്ദനാ (58)ണ് പാന്‍പരാഗ് പാക്കറ്റുമായി പോലീസിന്റെ പിടിയിലായത്. അജാനൂര്‍ സ്‌കൂള്‍ പരിസരത്ത് വെച്ചാണ് പ്രതിയെ പിടികൂടിയത്.
നന്ദനെ പിന്നീട് ജാമ്യത്തില്‍ വിട്ടു. മൂന്നു മാസം മുമ്പും നന്ദനെ മറ്റൊരു സ്‌കൂള്‍ പരിസരത്ത് വെച്ച് പാന്‍പരാഗുമായി പിടികൂടിയിരുന്നു.
Keywords: Kasaragod, Kerala, Kanhangad, Arrest, Police, Panmasala, Sale, Police, Investigation, Court, Man arrested with Panmasala.
Advertisement:
നന്ദനെ പിന്നീട് ജാമ്യത്തില്‍ വിട്ടു. മൂന്നു മാസം മുമ്പും നന്ദനെ മറ്റൊരു സ്‌കൂള്‍ പരിസരത്ത് വെച്ച് പാന്‍പരാഗുമായി പിടികൂടിയിരുന്നു.
Advertisement: