യുവാവിനെ കുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍
Dec 15, 2014, 12:33 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15.12.2014) യുവാവിനെ കത്തികൊണ്ട് കുത്തിയ കേസില്‍ പ്രതിയായ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഴുന്നോറടി മേനിക്കോട്ടെ കെ.വി രാഹുലിനെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്.
വാഴുന്നോറടിയിലെ ബിജുവിനെ ഡിസംബര്‍ എട്ടിനാണ് രാഹുല്‍ കുത്തി പരിക്കേല്‍പ്പിച്ചത്. ബിജു ഇപ്പോള്‍ മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലാണ്. മുന്‍ വൈരാഗ്യമാണ് അക്രമത്തിന് കാരണം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Youth, Kasaragod, Kerala, Accuse, Stabbed, Case, Injured, Hospital, Hosdurge, KV Rahul, Biju.
Advertisement: