സ്വാതന്ത്ര്യസമര സേനാനി മങ്കത്തില്‍ ബാലകൃഷ്ണന്റെ ഭാര്യ മലൂര്‍ സുമിത്രാമ്മ നിര്യാതയായി
Sep 16, 2014, 11:45 IST
തൃക്കരിപ്പൂര്‍:(www.kasargodvartha.com 16.09.2014) സ്വാതന്ത്ര്യസമര സേനാനി മങ്കത്തില്‍ ബാലകൃഷ്ണന്റെ ഭാര്യ ആലത്തടി മലൂര്‍ സുമിത്രാമ്മ(87) നിര്യാതയായി. മക്കള്‍:ഏ.എം. രവീന്ദ്രന്‍ നായര്‍, ശശികല, ശ്യാമള, ശോഭന, രാജഗോപാല്‍, രാഗിണി. മരുമക്കള്‍: പി.എം.ഇന്ദിര, എം.ബാലകൃഷ്ണന്‍ നായര്‍, ടി.കെ.ദാമോദരന്‍ അടിയോടി, വി.വി.ബിന്ദു, ടി. ബാലചന്ദ്രന്‍, പരേതനായ ടി.പി.ജനാര്‍ദ്ദനന്‍ നമ്പ്യാര്‍.
സഹോദരങ്ങള്‍: ഏ.എം. വിശാലാക്ഷിയമ്മ, പരേതരായ മീനാക്ഷിയമ്മ, പാര്‍വ്വതിയമ്മ, കരുണാകരന്‍ നായര്‍, സുകുമാരന്‍ നായര്‍.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Trikaripur, Obituary, Kanhangad, kasaragod, Housewife, Maloor Sumithramma passes away
Advertisement: