മദ്‌റസകള്‍ ഉത്തമ പൗരന്മാരെ വാര്‍ത്തെടുക്കുന്ന കേന്ദ്രങ്ങള്‍: ഹൈദരലി തങ്ങള്‍
Dec 13, 2011, 09:50 IST
കാഞ്ഞങ്ങാട്: മദ്‌റസകള്‍ ഉത്തമ പൗരന്മാരെ വാര്‍ത്തെടുക്കുന്ന കേന്ദ്രങ്ങളാണെന്നും തീവ്രവാദ ചിന്തകള്‍ക്കും അധാര്‍മ്മികതക്കും തടയിടുന്ന മികച്ച പരിശീലനാണ് മദ്‌റസകളില്‍ നല്‍കുന്നതെന്നും പാണക്കാട് സയ്യിദ്‌ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.അരയി മുസ്‌ലിം ജമാഅത്ത് കമ്മിറ്റി നിര്‍മ്മിച്ച നൂറുല്‍ ഇസ്‌ലാം മദ്‌റസ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു തങ്ങള്‍. മദ്‌റസകള്‍ക്കെതിരെ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് ഒരു അടിസ്ഥാനവുമില്ലെന്ന് തങ്ങള്‍ പറഞ്ഞു.
ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തി. ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് ബി.കെ. യൂസുഫ് ഹാജി അധ്യക്ഷത വഹിച്ചു. മുഹമ്മദ് റഹ്മാനി, പി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, എ.ഹമീദ്ഹാജി, എം.കുഞ്ഞികൃഷ്ണന്‍, ശശീന്ദ്രന്‍ മടിക്കൈ, പി.അബൂബക്കര്‍ ഹാജി, എം.കെ.കുഞ്ഞബ്ദുല്ലഹാജി, കെ. മുഹമ്മദ്കുഞ്ഞി, സി. മുഹമ്മദ്കുഞ്ഞി, സി. ഹസൈനാര്‍ ഹാജി, കെ.അമ്പാടി, എ.പി.ഉമ്മര്‍, ബി.എം.ഈശ്വരന്‍, കെ.കെ.അബ്ദുല്ലഹാജി, പാലാട്ട് ഇബ്രാഹിം ഹാജി, പി. മുഹമ്മദ്കുഞ്ഞി, ഹനീഫ തെക്കുപുറം, ജലീല്‍ കാര്‍ത്തിക തുടങ്ങിയവര്‍ പ്രസംഗിച്ചു.

Keywords: ഹൈദരലി തങ്ങള്‍, Kasaragod, കാഞ്ഞങ്ങാട്, മദ്‌റസ കെട്ടിടം, ഉദ്ഘാടനം