പേപ്പട്ടി ശല്യം രൂക്ഷമായി; കല്യാണത്ത് പശുക്കുട്ടിയെ കടിച്ചു കൊന്നു
Mar 27, 2015, 12:03 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27/03/2015) ഏച്ചിക്കാനം, കല്യാണം ഭാഗങ്ങളില്‍ പേപ്പട്ടി ശല്യം രൂക്ഷമായി. കല്യാണത്ത് പേപ്പട്ടികളുടെ ആക്രമണത്തിന് ഇരയായ രണ്ടര വയസുള്ള പശുക്കുട്ടി മരിച്ചു. കല്യാണത്തെ എം.വി. ബാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള പശുവിനെയാണ് കഴിഞ്ഞ ദിവസം തെരുവ് നായ്ക്കള്‍ ആക്രമിച്ചത്.
വളര്‍ത്തു മൃഗങ്ങളെ തെരുവ് നായ്ക്കള്‍ ആക്രമിക്കാന്‍ തുടങ്ങിയതോടെ ഭീതിയില്‍ കഴിയുകയാണ് നാട്ടുകാര്‍. കുട്ടികളെ സ്കൂളിലേക്ക് അയക്കാന്‍ പോലും രക്ഷിതാക്കള്‍ ഭയക്കുന്നു.
വളര്‍ത്തു മൃഗങ്ങളെ തെരുവ് നായ്ക്കള്‍ ആക്രമിക്കാന്‍ തുടങ്ങിയതോടെ ഭീതിയില്‍ കഴിയുകയാണ് നാട്ടുകാര്‍. കുട്ടികളെ സ്കൂളിലേക്ക് അയക്കാന്‍ പോലും രക്ഷിതാക്കള്‍ ഭയക്കുന്നു.
Also Read:
Keywords: Dog, Calf, Killed, Kanhangad, Dog bite, Kerala, Mad Dog.
Advertisement:
കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.







