city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ടാക്‌സി ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ടാക്‌സി സ്റ്റാന്‍ഡിലെ ഡ്രൈവര്‍ കുശാല്‍ നഗറിലെ എം. അബ്ദുല്ലക്കുഞ്ഞി(47) കുഴഞ്ഞു വീണു മരിച്ചു. വ്യാഴാഴ്ച രാവിലെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

ഭാര്യ: ഷക്കീന. മക്കള്‍: ഷാന, ഷബീര്‍, ഷാഹിദ്, ഷംന. മരുമകന്‍: സമദ്(പടന്നക്കാട്).

ടാക്‌സി ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Kanhangad, kasaragod, Kerala, Obituary, Abdulla Kunhi, Taxi driver, Hosdurg

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia