ഗള്‍ഫ് വ്യാപാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
Sep 10, 2014, 13:51 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10.09.2014) ഗള്‍ഫ് വ്യാപാരിയായ യുവാവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. കുവൈത്തില്‍ വ്യാപാരിയായ അതിഞ്ഞാല്‍ കോയാ പള്ളിക്ക് സമീപത്തെ എം. മുസ്തഫ (39) ആണ് മരിച്ചത്.
നേരത്തെ അബുദാബിയില്‍ ജോലി ചെയ്തിരുന്നു. മുസ്ലിം ലീഗിന്റെയും അതിഞ്ഞാല്‍ അരയാല്‍ ബ്രദേഴ്‌സ് ക്ലബ്ബിന്റേയും സജീവ പ്രവര്‍ത്തകനായിരുന്നു. കോട്ടച്ചേരിയിലെ റവാസ്റ്റോര്‍ ഉടമ പരേതരായ എ.ടി. അബ്ദുര്‍ റഹ്മാന്‍ - നഫീസ ദമ്പതികളുടെ മകനാണ്.
ഭാര്യ: റസീന. മക്കള്‍: റിനാസ് (മൂന്നാംതരം വിദ്യാര്‍ത്ഥി), റസല്‍ റഹ്മാന്‍ (എല്‍കെജി വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: എം. സുലൈമാന്‍, എം. ഇബ്രാഹിം (ഇരുവരും കോട്ടച്ചേരിയിലെ വ്യാപാരികള്‍), മുഹമ്മദ്കുഞ്ഞി (അബുദാബി), റസിയ, താഹിറ.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Obituary, Death, Dubai, Muslim-league, M Musthafa.
Advertisement: