സംശയാസ്പദ സാഹചര്യത്തില്‍ കണ്ട യുവാവിനെയും യുവതിയെയും പോലീസിലേല്‍പിച്ചു
Apr 3, 2015, 10:38 IST
നീലേശ്വരം: (www.kasargodvartha.com 03/04/2015) റെയില്‍വെ സ്‌റ്റേഷനില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട യുവാവിനെയും യുവതിയെയും നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു. ഇവരെ ചോദ്യംചെയ്ത ശേഷം പിന്നീട് പോലീസ് താക്കീതു ചെയ്തു വിട്ടയച്ചു.
കഴിഞ്ഞ ദിവസമാണ് സംഭവം.
കഴിഞ്ഞ ദിവസമാണ് സംഭവം.
Keywords : Kasaragod, Kanhangad, Nileshwaram, Police, Youth, Girl, Railway station.