പ്രവാചക സന്ദേശം 13ന് സ്‌നേഹ സന്ദേശം
Feb 11, 2012, 21:20 IST
കാഞ്ഞങ്ങാട്: പ്രവാചകന്‍ മുഹമ്മദ്‌നബിയുടെ ജീവിതവും സന്ദേശവും ആസ്പദമാക്കി ഫെബ്രുവരി 13ന് കോട്ടച്ചേരി ഹിറ പബ്ലിക് സ്‌കൂളില്‍ വൈകിട്ട് നാലിന് സ്‌നേഹസംവാദം സംഘടിപ്പിക്കും.
നാസര്‍ ചെറുകര വിഷയം അവതരിപ്പിക്കും. ഡോ.കെ.ഇബ്രാഹിംകുഞ്ഞി അധ്യക്ഷനാകും. അഡ്വ.കെ.പുരുഷോത്തമന്‍, റവ.ഫാദര്‍ സജിജോണ്‍, മടിക്കൈ കമ്മാരന്‍, എ.വി.രാമകൃഷ്ണന്‍, അഡ്വ.എം.സി.ജോസ്, ഡോ.വി.പി.പി.മുസ്തഫ, വാസു ചോറോട്, പ്രൊഫ.ഖാദര്‍ മാങ്ങാട്, പി.മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, സ്വാമി പ്രേമാനന്ദ, അഡ്വ.പി.നാരായണന്‍. എ.ഹമീദ്ഹാജി, അഡ്വ.ടി.കെ.സുധാകരന്‍, ടി.കെ.നാരായണന്‍ എന്നിവര്‍ സംവാദത്തില്‍ സംസാരിക്കും.