ലോട്ടറി സെന്റര്‍ ഉടമ എന്‍.കെ.ജയചന്ദ്രന്‍ നിര്യാതനായി
Jan 18, 2013, 16:56 IST
N.K.Jayachandran |
കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളം അമൃതാ ഹോസ്പിറ്റലില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ഇരിട്ടി നേരംപോക്ക് സ്വദേശിയാണ്. പരേതനായ ഗോപാലക്കുറുപ്പ്-പത്മാവതി ദമ്പതികളുടെ മകനാണ്.
ഭാര്യ: പ്രീത, മക്കള്‍: ജിഷ്ണു ചന്ദ്രന്‍(നാലാം ക്ലാസ് വിദ്യാര്‍ത്ഥി ഇരിട്ടി), കൃഷ്‌ണേന്ദു( ചിന്മയാ വിദ്യാലയം കാഞ്ഞങ്ങാട്), വൈഷ്ണവ്. സഹോദരങ്ങള്‍: തങ്കമണി(ഇരിട്ടി), ഗീത(വടകര), ഭാരതി(കോഴിക്കോട്), പരേതരായ രാജന്‍, അശോകന്‍. മൃതദേഹം ശനിയാഴ്ച രാവിലെ 10 മണിക്ക് ഇരിട്ടിയിലെ തറവാട്ട് വീട്ടില്‍ സംസ്‌കരിക്കും.

Keywords: Lucky, Lottery, Center, Owner, N.K.Jayachandran, Obituary, Kasaragod, Kerala, Malayalam news