മദ്യലഹരിയില്‍ വാഹനമോടിച്ച മൂന്ന് പേര്‍ അറസ്റ്റില്‍
Mar 26, 2012, 15:51 IST
കാഞ്ഞങ്ങാട്: മദ്യലഹരിയില്‍ വാഹനമോടിച്ച മൂന്ന് പേരെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ലക്ഷ്മി നഗറിലെ എം.വി.രാജേഷ് (31), അരയി പാലക്കാലിലെ പി.ശശാങ്കന്‍ (32), പനയാലിലെ എ.വിശ്വനാഥ് (40) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് എസ് ഐ വി.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഞായറാവ്ച വൈകിട്ട് അലാമിപ്പള്ളിയില്‍ വെച്ചാണ് രാജേഷ് ഓടിച്ചുവരികയായിരുന്ന ബൈക്ക് പോലീസ് പിടികൂടിയത്. ശശാങ്കന്‍ ഓടിച്ചുവന്ന ബൈ ക്ക് കാഞ്ഞങ്ങാട് ബസ്സ്റ്റാന്റ് പരിസരത്ത് നിന്നാണ് പോലീസ് പിടികൂടിയത്.
Keywords: Kanhangad, Arrest, Liquor-drinking