കരിന്തളത്ത് വീണ്ടും പുലി; നാട്ടുകാര്‍ ഭീതിയില്‍
Dec 16, 2012, 18:26 IST
നീലേശ്വരം: നാട്ടുകാരെ ഭീതിയിലാഴ്ത്തി കരിന്തളത്ത് വീണ്ടും പുലിയിറങ്ങി. ശനിയാഴ്ച രാത്രി കോഴിത്തട്ടക്കടുത്തെ പുലിയന്നൂരിലാണ് പുലിയെ കണ്ടത്. പ്രദേശവാസികള്‍ വനപാലകരെയും, പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സംയുക്തമായി നടത്തിയ തിരച്ചിലില്‍ പുലിയെ കണ്ടെത്താനായില്ല.
പുലി പുഴ കടന്നിട്ടുണ്ടായിരിക്കുമെന്ന് നേരത്തേ ഔദ്യോഗിക വിശദീകരണമുണ്ടായിരുന്നു. ഇതില്‍ ആശ്വസിച്ചിരിക്കെയാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തി പുലി നാട്ടിലിറങ്ങിയത്. നേരത്തേ കോഴിത്തട്ട, കയനി, കൊണ്ടോട്ടി, തോളേനി, പാലിലോട്ടി, കാലിച്ചാമരം തുടങ്ങിയ സ്ഥലങ്ങളില്‍ നാട്ടുകാര്‍ പുലിയെ കണ്ടിരുന്നു.
Related News:
രോഗിയെയും കൊണ്ടു പോകുകയായിരുന്ന ഓട്ടോറിക്ഷക്ക് കുറുകെ പുലി ചാടി

Keywords : Kanhangad, Neeleswaram, Leopard, Natives, Police, Search, River, Karinthalam, Kozhithatta, Kayani, Kondoti, Kerala, Malayalam News.