city-gold-ad-for-blogger
Aster MIMS 10/10/2023

ഭ­ക്ഷ്യ­സു­ര­ക്ഷാ­ ദി­നാ­ച­ര­ണം­:­ എല്‍­ഡി­എ­ഫ്­ മാര്‍­ച് ന­ട­ത്തി­

ഭ­ക്ഷ്യ­സു­ര­ക്ഷാ­ ദി­നാ­ച­ര­ണം­:­ എല്‍­ഡി­എ­ഫ്­ മാര്‍­ച് ന­ട­ത്തി­
എല്‍­ഡി­എ­ഫ്­ ഉ­ദു­മ­ പോ­സ്‌­റ്റോ­ഫീ­സി­ലേ­ക്ക്­ ന­ട­ത്തി­യ­ മാര്‍­ച് പി­ ക­രു­ണാ­ക­ര­ന്‍ എം­പി­ ഉ­ദ്­ഘാ­ട­നം­ ചെ­യ്യു­ന്നു­.
കാ­സര്‍­കോ­ട്­:­ ദേ­ശീ­യ­ പ്ര­ക്ഷോ­ഭ­ത്തി­ന്റെ­ ഭാ­ഗ­മാ­യി­ എല്‍­ഡി­എ­ഫ്­ ഭ­ക്ഷ്യ­സു­ര­ക്ഷാ­ ദി­നം­ ആ­ച­രി­ച്ച്­ കേ­ന്ദ്ര­ സര്‍­ക്കാര്‍­ ഓ­ഫീ­സു­ക­ളി­ലേ­ക്ക്­ മാര്‍­ച് ന­ട­ത്തി.­ ഉ­ദു­മ,­ ഉ­പ്പ­ള­ പോ­സ്റ്റോ­ഫീ­സ്­, നീ­ലേ­ശ്വ­രം­ എ­ഫ്‌­സി­ഐ­ ഗോ­ഡൗ­ണ്‍,­ കാ­ഞ്ഞ­ങ്ങാ­ട്­ ഹെ­ഡ്­ പോ­സ്റ്റോ­ഫീ­സ്­ എ­ന്നി­വി­ട­ങ്ങ­ളി­ലേ­ക്ക്­ ന­ട­ത്തി­യ­ മാര്‍­ചില്‍­ പ്ര­തി­ഷേ­ധം­ ഇ­ര­മ്പി.­

സാര്‍­വ­ത്രി­ക­ പൊ­തു­വി­ത­ര­ണ­ സ­മ്പ്ര­ദാ­യം­ ന­ട­പ്പാ­ക്കു­ക,­ എ­പി­എല്‍­-­ ബി­പി­എല്‍­ വ്യ­ത്യാ­സ­മി­ല്ലാ­തെ­ കി­ലോ­ഗ്രാ­മി­ന്­ ര­ണ്ടു­രൂ­പ­യില്‍­ ക­വി­യാ­ത്ത­ നി­ര­ക്കില്‍­ പ്ര­തി­മാ­സം­ ഒ­രു­ കു­ടും­ബ­ത്തി­ന്­ 35 കി­ലോ­ഗ്രാം­ ഭ­ക്ഷ്യ­ധാ­ന്യം­ നല്‍­കു­ക,­ ഭ­ക്ഷ്യ­സു­ര­ക്ഷാ­ ബില്‍­ മേല്‍­സൂ­ചി­പ്പി­ച്ച­ ആ­വ­ശ്യ­ങ്ങ­ളുള്‍­പ്പെ­ടു­ത്തി­ പാര്‍­ല­മെ­ന്റില്‍­ അ­വ­ത­രി­പ്പി­ക്കു­ക,­ പ്ലാ­നി­ങ്­ ക­മീ­ഷ­ന്റെ­ ദാ­രി­ദ്ര്യ­രേ­ഖ­യെ­ക്കു­റി­ച്ചു­ള്ള­ തെ­റ്റാ­യ­ വി­ല­യി­രു­ത്തല്‍­ ത­ള്ളി­ക്ക­ള­യു­ക,­ പ്ലാ­നി­ങ്­ ക­മീ­ഷ­ന്റെ­ നി­ഗ­മ­ന­ത്തി­ന്റെ­ അ­ടി­സ്ഥാ­ന­ത്തില്‍­ ബി­പി­എല്‍­ വി­ഭാ­ഗ­ത്തി­നു­ള്ള­ ആ­നു­കൂ­ല്യ­ങ്ങള്‍­ പ­രി­മി­ത­പ്പെ­ടു­ത്താ­തി­രി­ക്കു­ക,­ സ്വാ­മി­നാ­ഥ­ന്‍ ക­മീ­ഷ­ന്‍ റി­പോര്‍­ട്ടി­ന്റെ­ അ­ടി­സ്ഥാ­ന­ത്തില്‍­ കൃ­ഷി­ക്കാര്‍­ക്ക്­ ന്യാ­യ­മാ­യ­ വി­ല­ നല്‍­കി­ ഉല്‍­പ­ന്ന­ങ്ങള്‍­ സം­ഭ­രി­ക്കു­ക,­ അ­വ­ശ്യ­സാ­ധ­ന­ങ്ങള്‍­ പൊ­തു­വി­ത­ര­ണ­ ശൃം­ഖ­ല­ വ­ഴി­ വി­ത­ര­ണം­ ചെ­യ്­ത്­ വി­ല­ നി­യ­ന്ത്രി­ക്കു­ക,­ ഭ­ക്ഷ്യ­ധാ­ന്യ­ത്തി­നു­ പ­ക­രം­ പ­ണം­ നല്‍­കു­ന്ന­ സ­മ്പ്ര­ദാ­യം­ ഒ­ഴി­വാ­ക്കു­ക,­ അ­ധി­ക­മു­ള്ള­ ഭ­ക്ഷ്യ­ധാ­ന്യ­ശേ­ഖ­രം­ അ­ടി­യ­ന്ത­ര­മാ­യും­ പാ­വ­ങ്ങള്‍­ക്ക്­ വി­ത­ര­ണം­ ചെ­യ്യു­ക­ തു­ട­ങ്ങി­യ­ ആ­വ­ശ്യ­ങ്ങ­ളു­ന്ന­യി­ച്ചാ­ണ്­ പ്ര­ക്ഷോ­ഭം­ ന­ട­ത്തി­യ­ത്.­

ഉ­ദു­മ­യില്‍­ സി­പി­എം­ കേ­ന്ദ്ര­ക­മ്മി­റ്റി­യം­ഗം­ പി­ ക­രു­ണാ­ക­ര­ന്‍ എം­പി­ ഉ­ദ്­ഘാ­ട­നം­ ചെ­യ്­തു.­ ഇ­ കെ­ നാ­യര്‍­ അ­ധ്യ­ക്ഷ­നാ­യി.­ കെ­ വി­ കൃ­ഷ്­ണ­ന്‍,­ ഹ­രീ­ഷ്­ ബി­ ന­മ്പ്യാര്‍,­ എം­ അ­ന­ന്ത­ന്‍ ന­മ്പ്യാര്‍­ എ­ന്നി­വര്‍­ സം­സാ­രി­ച്ചു.­ കെ­ വി­ കു­ഞ്ഞി­രാ­മ­ന്‍ സ്വാ­ഗ­തം­ പ­റ­ഞ്ഞു.­ പാ­ല­ക്കു­ന്ന്­ കേ­ന്ദ്രീ­ക­രി­ച്ച്­ ആ­രം­ഭി­ച്ച­ മാര്‍­ച്ചില്‍­ നൂ­റു­ക­ണ­ക്കി­ന്­ പ്ര­വര്‍­ത്ത­കര്‍­ പ­ങ്കെ­ടു­ത്തു.­

കാ­ഞ്ഞ­ങ്ങാ­ട്­ ഹെ­ഡ്­ പോ­സ്‌­റ്റോ­ഫീ­സി­ലേ­ക്ക്­ ന­ട­ത്തി­യ­ മാര്‍­ച് സി­പി­എം­ ജി­ല്ലാ­സെ­ക്ര­ട്ട­റി­ കെ­ പി­ സ­തീ­ഷ്­ച­ന്ദ്ര­ന്‍ ഉ­ദ്­ഘാ­ട­നം­ ചെ­യ്­തു.­ പി­ അ­പ്പു­ക്കു­ട്ട­ന്‍ അ­ധ്യ­ക്ഷ­നാ­യി.­ സി­പിഎം­ സം­സ്ഥാ­ന­ ക­മ്മ­റ്റി­യം­ഗം­ എ­ കെ­ നാ­രാ­യ­ണ­ന്‍,­ കെ­ എ­സ്­ കു­ര്യാ­ക്കോ­സ്,­ ബി­ ബാ­ല­കൃ­ഷ്­ണ­ന്‍ന­മ്പ്യാര്‍,­ പി­ പി­ രാ­ജു,­ കൊ­ട­ക്കാ­ട്­ കു­ഞ്ഞി­രാ­മ­ന്‍,­ ജോ­സ്­ വ­ട­ക­ര­ എ­ന്നി­വര്‍­ സം­സാ­രി­ച്ചു.­ ബ­ങ്ക­ളം­ കു­ഞ്ഞി­കൃ­ഷ്­ണ­ന്‍ സ്വാ­ഗ­തം­ പ­റ­ഞ്ഞു.­

ഉപ്പളയില്‍­ സി­പി­ഐ ജി­ല്ലാ­ സെക്രട്ടറി­ ഗോ­വി­ന്ദന്‍­ പള്ളി­ക്കാ­പ്പില്‍­ ഉദ്­ഘാ­ടനം­ ചെയ്­തു.­ കെ ആര്‍­ ജയാ­നന്ദന്‍­ അധ്യ­ക്ഷനാ­യി.­ എം­ കെ അബ്ദു­ള്ള,­ വി­ജയന്‍­ കരിവെള്ളൂര്‍,­ പി­ രഘു­ദേവന്‍,­ എം­ സഞ്­ജീ­വ്‌­ഷെട്ടി­­,­ സു­ബ്ബണ്ണ ആള്‍­വ എന്നി­വര്‍­ സംസാ­രി­ച്ചു.­ ബി­ വി­ രാ­ജന്‍­ സ്വാ­ഗതം­ പറഞ്ഞു.­

ഭ­ക്ഷ്യ­സു­ര­ക്ഷാ­ ദി­നാ­ച­ര­ണം­:­ എല്‍­ഡി­എ­ഫ്­ മാര്‍­ച് ന­ട­ത്തി­
കാ­ഞ്ഞ­ങ്ങാ­ട്­ ഹെ­ഡ്­ പോ­സ്‌­റ്റോ­ഫീ­സി­ലേ­ക്ക്­ ന­ട­ത്തി­യ­ മാര്‍­ച് കെ­ പി­ സ­തീ­ഷ്­ച­ന്ദ്ര­ന്‍ ഉ­ദ്­ഘാ­ട­നം­ ചെ­യ്യു­ന്നു­.
Keywords:  Kasaragod, Udma, Kanhangad, Uppala, LDF, Post Office, March, P.Karunakaran-MP, K.P.Satheesh-Chandran, Kerala

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL