city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുറവങ്കര കുഞ്ഞമ്മാര്‍ അമ്മ നിര്യാതയായി

പുറവങ്കര കുഞ്ഞമ്മാര്‍ അമ്മ നിര്യാതയായി
കാഞ്ഞങ്ങാട്: പരേതനായ സ്വാതന്ത്ര്യ സമര സേനാനി പി. പി. നാരായണന്‍ നായരുടെ ഭാര്യ വെള്ളിക്കോത്ത് മന്‍സര്‍വില്ലയിലെ പുറവങ്കര കുഞ്ഞമ്മാര്‍ അമ്മ (86) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച വൈകിട്ട് മൂന്നുമണിക്ക് തറവാട് ശ്മശാനത്തില്‍ നടക്കും.

മക്കള്‍: പി. മുരളീധരന്‍ നായര്‍ (റിട്ട. അധ്യാപകന്‍, ജില്ലാ പരിസ്ഥിതി സമിതി പ്രസിഡന്റ്), പി. മനോഹരന്‍ നായര്‍ (വിമുക്തഭടന്‍, റിട്ട. പൊലീസ് ഡ്രൈവര്‍), പി. മാലിനി (നീലേശ്വരം), പരേതയായ മനോരമ.

മരുമക്കള്‍: പി.പി. കുമാരന്‍ നായര്‍ (റിട്ട. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍,പിഡബ്‌ള്യുഡി), സി.എം. സുധ, ടി.പി. സൗമിനി ഭായ് (അധ്യാപിക, വെള്ളിക്കോത്ത് എംപിഎസ് ജിവിഎച്ച്എസ്എസ്), ജോല്‍സ്യര്‍ എം. പത്മനാഭന്‍ നായര്‍ (നീലേശ്വരം)

സഹോദരങ്ങള്‍: പി. ഗംഗാധരന്‍ നായര്‍ (റിട്ട. ഡിജിഎം, സെന്‍ട്രല്‍ വെയര്‍ ഹൗസ്), പി. രാധ അമ്മ (അട്ടക്കാട്ട്), പി. ഇന്ദിര (തൃശൂര്‍).

Keywords: Puravangara Kunhammar Amma, Obituary, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia