കൂട്ടപ്പുന്ന തൂവളിലെ എ കുഞ്ഞമ്പുനമ്പ്യാര്‍ നിര്യാതനായി
May 11, 2015, 10:00 IST
പനയാല്‍: (www.kasargodvartha.com 11/05/2015) കര്‍ഷക- കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവ് കൂട്ടപ്പുന്ന തൂവളിലെ എ. കുഞ്ഞമ്പുനമ്പ്യാര്‍ (90) നിര്യാതനായി. സിപിഎം അവഭക്ത പള്ളിക്കര ലോക്കല്‍കമ്മിറ്റി അംഗം, ദീര്‍ഘകാലം കൂട്ടപ്പൂന്ന, തൂവള്‍ ബ്രാഞ്ച് സെക്രട്ടറി, കര്‍ഷകസംഘം പള്ളിക്കര വില്ലേജ് കമ്മിറ്റി അംഗം, പള്ളിക്കര പഞ്ചായത്ത് അംഗം, കരിച്ചേരി ജിയുപി സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
അടിയന്തരാവസ്ഥക്കാലത്ത് കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് സ്വന്തം വീട്ടില്‍ അഭയം നല്‍കി. ഭാര്യ: ലക്ഷ്മിയമ്മ. മക്കള്‍: മൂകാംബിക, രാഘവന്‍ നായര്‍, കാര്‍ത്യായനി, ഭാര്‍ഗവി, ഗൗരി. മരുമക്കള്‍: ഗോപാലന്‍ നായര്‍ (എരോല്‍), രാധ (തൂവള്‍), നാരായണന്‍ നായര്‍ (കണ്ണംവയല്‍), കുഞ്ഞമ്പുനായര്‍ (ബേപ്പ്), ബാലകൃഷ്ണന്‍ (മീങ്ങോത്ത്).

Keywords : CPM, Farmer, Leader, Death, Obituary, Kasaragod, Kerala, Kanhangad, Kunhambu Nambiar.