തിങ്കളാഴ്ച ഉച്ചവരെ കാസര്‍കോട്ട് KSRTC പണിമുടക്ക്
Mar 16, 2014, 22:21 IST
കാസര്‍കോട്: കാസര്‍കോട് കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ അക്രമം കാട്ടിയവരെ അറസ്റ്റുചെയ്തില്ലെന്നും പിടികൂടിയവരെ പോലീസ് വിട്ടയച്ചുവെന്നുമാരോപിച്ച് തിങ്കളാഴ്ച ഉച്ചവരെ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ പണിമുടക്കും. സംയുക്ത ട്രേഡ് യൂണിയനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
മറ്റു ഡിപ്പോകളില്‍ നിന്നും വരുന്ന ബസുകള്‍ കാഞ്ഞങ്ങാട് വരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂ. കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ കാസര്‍കോട് ഡിപ്പോയില്‍ കയറില്ല. കര്‍ണാടക ബസുകള്‍ സര്‍വീസ് നടത്തുന്ന കാര്യത്തിനും തീരുമാനമായില്ല. ഉച്ചയ്ക്ക് ഒരു മണി വരെയാണ് പണിമുടക്ക്.
ബൈക്ക് യാത്രക്കാരന്‍ കെ എസ് ആര്‍ ടി സി ബസിടിച്ച് മരിച്ചതിനെ തുടര്‍ന്ന് ഒരു സംഘം ഡിപ്പോ കയറി അതിക്രമം കാട്ടുകയും കര്‍ണാടക-കേരള ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ സര്‍വീസ് നിര്‍ത്തിവെക്കുകയും പ്രതികളെ അറസ്റ്റുചെയ്യാത്ത പക്ഷം സര്‍വീസ് നടത്തില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു. പിന്നീട് ചേര്‍ന്ന ട്രേഡ് യൂണിയന്‍ ഭാരവാഹികളുടെ അടിയന്തിര യോഗമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
Related News:
KSRTC ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു; ജനക്കൂട്ടം ഡിപ്പോ തകര്‍ത്തു, നഗരത്തില്‍ സംഘര്‍ഷം
Also Read:
നാണം കുണുങ്ങിയ സെറീന
Keywords: KSRTC, Strike, Accident, Clash, Bus, Trade-union, Kanhangad, KSRTC strike in Kasaragod Depot
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍