city-gold-ad-for-blogger

കെ.എസ്.ഇ.ബി റാങ്ക് ഹോള്‍ഡേഴ്‌സ് യോഗം ചൊവ്വാഴ്ച

കാഞ്ഞങ്ങാട്: (www.kasargodvartha.com 27.10.2014) കാസര്‍കോട് ജില്ലയിലെ കെ.എസ്.ഇ.ബി മസ്ദൂര്‍ റാങ്ക് പട്ടികയില്‍ ഉള്‍പെട്ടിട്ടുള്ളവരുടെ യോഗം ഒക്ടോബര്‍ 28 ചൊവ്വാഴ്ച 3 മണിക്ക് കാഞ്ഞങ്ങാട് ശ്രമിക്ഭവനില്‍ ചേരും.

നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി ഉറപ്പ് നല്‍കിയ സാഹചര്യത്തിലാണ് യോഗം വിളിച്ച് ചേര്‍ക്കുന്നതെന്ന് റാങ്ക് ഹോള്‍ഡേഴ്‌സ് ജില്ലാ പ്രസിഡണ്ട് ജലീല്‍ കാര്‍ത്തിക അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9961205935 എന്ന നമ്പറുമായി ബന്ധപ്പെടാം.
കെ.എസ്.ഇ.ബി റാങ്ക് ഹോള്‍ഡേഴ്‌സ് യോഗം ചൊവ്വാഴ്ച
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia