കെ.എസ്.ഇ.ബി ലൈന്‍മാന്‍ കുഴഞ്ഞ് വീണ് മരിച്ചു
May 3, 2014, 14:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.05.2014) കെ.എസ്.ഇ.ബി ലൈന്‍മാന്‍ കുഴഞ്ഞ് വീണ് മരിച്ചു. കെ.എസ്.ഇ.ബി മഞ്ചേശ്വരം സെക്ഷനിലെ ലൈന്‍മാനായ കെ.അജയന്‍ (33) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് കാഞ്ഞങ്ങാട്ടെ മാണിക്കോത്തുള്ള വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതരായ ഗണേഷന്‍-സാവിത്രി ദമ്പതികളുടെ മകനാണ്.
ഭാര്യ: ശ്രീജ. രണ്ട് വയസുള്ള ഒരു മകളുണ്ട്.
Also Read: ചെന്നൈ ഇരട്ട സ്‌ഫോടനം: പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ പുറത്തു വിട്ടു
Keywords: Kanhangad, Died, Obituary, House, K.S.E.B Line man, Hospital, Manjeshwaram Section, K.Ajayan,
Advertisement:
വെള്ളിയാഴ്ച വൈകിട്ട് കാഞ്ഞങ്ങാട്ടെ മാണിക്കോത്തുള്ള വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതരായ ഗണേഷന്‍-സാവിത്രി ദമ്പതികളുടെ മകനാണ്.
ഭാര്യ: ശ്രീജ. രണ്ട് വയസുള്ള ഒരു മകളുണ്ട്.
Keywords: Kanhangad, Died, Obituary, House, K.S.E.B Line man, Hospital, Manjeshwaram Section, K.Ajayan,
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067