city-gold-ad-for-blogger

പാചകത്തൊഴിലാളി ജില്ലാ സമ്മേളനവും അവാര്‍ഡ് വിതരണവും

കാഞ്ഞങ്ങാട്: പാചകത്തൊഴിലാളി അസോസിയേഷന്‍ ജില്ലാ സമ്മേളനം കാഞ്ഞങ്ങാട്ട് ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സിനിമാതാരം മാമുക്കോയ മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രസിഡന്റ് എം എം കെ സിദ്ദിഖ്, സിദ്ദിഖ് ചെറുവത്തൂര്‍, ടി വി കൃഷ്ണന്‍ നമ്പ്യാര്‍, അമീര്‍, ഹംസ, സിദ്ദിഖ്, ഉമ്മര്‍ ഒളിയത്തടുക്ക, വാസു, കുഞ്ഞഹമ്മദ്, ഇഖ്ബാല്‍ പടന്നക്കാട്, അബു, മൂസ, അബ്ദുര്‍ റഹ്മാന്‍ അബൂബക്കര്‍ കല്ലൂരാവി സംസാരിച്ചു.

പാചകതൊഴിലാളി അസോസിയേഷന്റെ പ്രഥമ മാധ്യമ അവാര്‍ഡ് തേജസ് കാസര്‍കോട് ബ്യൂറോ ഇന്‍ചാര്‍ജ് അബ്ദുര്‍ റഹ്മാന്‍ ആലൂരിന് സിനിമാനടന്‍ മാമുക്കോയ സമ്മാനിച്ചു. സമ്മേളനത്തിന് മുന്നോടിയായി കോട്ടച്ചേരിയില്‍ നിന്നും പ്രകടനവുമുണ്ടായിരുന്നു.
പാചകത്തൊഴിലാളി ജില്ലാ സമ്മേളനവും അവാര്‍ഡ് വിതരണവും

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords: Kerala, Kasaragd, Thejas, KPTA, Award, Actor, Mamukkoya, Abdul Rahman Aloor, E. Chandrashekaran MLA,  Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia